മന്ത്രിസഭയിൽ നിന്ന് ദയവായി ഒഴിവാക്കണം: പ്രധാനമന്ത്രിയോട് അരുൺ ജെയ്‌റ്റിലി

ആരോഗ്യ പ്രശ്നങ്ങൾ കാരണം പുതിയ മന്ത്രിസഭയിൽ നിന്ന്, തന്നെ ഒഴിവാക്കണമെന്നു ഫിനാൻസ് മിനിസ്റ്റർ അരുൺ ജെയ്‌റ്റിലി.   ട്വീറ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.  ഇതുമായി ബന്ധപെട്ടു പ്രധാനമന്ത്രിയുമായി നടത്തുന്ന ഔദ്യോഗിക കത്തും ട്വീറ്റിൽ ചേർത്തിട്ടുണ്ട്.  തനിക്കു പാർട്ടി തന്ന അവസരങ്ങൾക്കു നന്ദി പറഞ്ഞും, നാരദന്ദ്ര മോദിയുടെ ഉഗ്രൻ വിജയത്തിൽ ആശംസ അറിയിച്ചും ആണ് കത്തു നൽകിയിരിക്കുന്നത്

കഴിഞ്ഞ നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും പ്രഗത്ഭനായ മന്ത്രിമാരിൽ ഒരാളായിരുന്നു ജെയ്‌റ്റിലി.  ഇന്ത്യയിലെ തന്നെ ഏറ്റവും മിടുക്കനായ സുപ്രീം കോടതി അഭിഭാഷകനാണ് അദ്ദേഹം.  ബിജെപി ഭാരതത്തിൽ ശക്തി പ്രാപിക്കുന്നതിൽ നിർണായക പങ്കു വഹിച്ച നേതാവാണ്.  ആരോഗ്യകരമായ പ്രശ്നങ്ങളിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി സജീവമായിരുന്നില്ല.

No comments:

Powered by Blogger.