ഭയാനകം .രഞ്ജി പണിക്കർ തേടി മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം


മലയാളി സംവിധായകനും തിരക്കഥകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കർക്ക് ഭയാനകം എന്ന ചിത്രത്തിലെ അഭിനയത്തിന് മാഡ്രിഡ് ഇമാജിന് ഇന്ത്യ ഫിലം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു .മലയാള സാഹിത്യത്തിലെ മികച്ച കൃതികളിലൊന്നായ തകഴിയുടെ കയർ എന്ന കൃതിയിലെ രണ്ടാം ലോക മഹായുദ്ധം കുട്ടനാടിനെ ബാധിച്ചത് പരാമർശിക്കുന്ന ഭാഗമാണ് .ജയരാജ് ഭയാനകം എന്ന ചിത്രമാക്കിയത്

No comments:

Powered by Blogger.