വിദേശത്തേക്ക് കടക്കണം: റോബർട്ട വാദ്ര

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉള്‍പ്പെട്ട റോബര്‍ട്ട് വദ്ര വിദേശ യാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചു. പ്രത്യേക അനുമതി കൂടാതെ രാജ്യം വിടരുതെന്ന്,  കേസില്‍ ജാമ്യം അനുവദിച്ച സമയത്ത് വദ്രയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. സുരക്ഷ പ്രശ്‌നങ്ങളുള്ളതിനാല്‍ യാത്രയുടെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് സ്‌പെഷ്യല്‍ ജഡ്ജി അരവിന്ദ് കുമാറിന് മുന്‍പാകെ നല്‍കിയ ജാമ്യാപേക്ഷയില്‍ വദ്രയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

ലണ്ടനില്‍ 1.9 മില്യണ്‍ പൗണ്ട് മുടക്കി വദ്ര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. കള്ളപ്പണം ഉപയോഗിച്ച് കോടികള്‍ വിലമതിക്കുന്ന വസ്തു സ്വന്തമാക്കിയെന്നായിരുന്നു 

No comments:

Powered by Blogger.