ശശി തരൂർ കോൺഗ്രസ്സിന്റെ കക്ഷി നേതാവായേക്കും
പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ലോകസഭയിൽ രാഹുൽ ഗാന്ധി കോൺഗ്രസ്സിന്റെ കക്ഷി നേതാവാകാൻ വിസമ്മതിച്ചാൽ കേരളത്തിൽ നിന്നുള്ള എം പി ശശി തരൂരിന് സാധ്യത. മുൻ ലോക സഭാ കക്ഷി നേതാവ് മല്ലികാർജ്ജുൻ കാർഗെയും തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. അന്താരാഷ്ത്ര തലങ്ങളിലുള്ള ബന്ധവും, പരിചയ സമ്പത്തും തരൂരിന് തുണയാകും. പക്ഷെ തരൂർ ആവശ്യമായ തിരുത്തലുകൾ തീർച്ചയായും എടുക്കേണ്ടി വരും.
തരൂർ കക്ഷി നേതാവാകുന്നതോടെ തിരുവനതപുരത്തിനെ ഏറെ പ്രാധാന്യം കൈ വരും. തരൂരിനെതിരെ മത്സരിച്ച കുമ്മനം രാജ ശേഖരം മന്ത്രിയാകാനുള്ള സാധ്യതയും മിലവിലുണ്ട്.
തരൂർ സഭാ നേതൃ പദവിയിൽ എത്തിയാൽ 1977 ൽ ഇന്ദിരാ ഗാന്ധി തോറ്റപ്പോൾ മലയാളിയായ സി.എം. സ്റ്റീഫൻ വഹിച്ച പദവിക്ക് സമാനമാകും. കോൺഗ്രസ്സിന് ഏറ്റവും കൂടുതൽ സീറ്റുകൾ സമ്മാനിച്ച സ്ഥലമാണ് കേരളം.

No comments: