പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടും വിരുന്നിനെത്തി നിതീഷ് കുമാറും, ഉദ്ധവ് താക്കറെയും

എൻ ഡി എ നേതാക്കൾക്കായി ബി ജെ പി അധ്യക്ഷൻ അമിത് ഷാ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കില്ലെന്ന് ബീഹാർ മുഖ്യ മന്ത്രി നിതീഷ് കുമാറും, ശിവസേന അസ്ദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയും നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇരുവരും വിരുന്നിനെത്തി.
കേരളത്തിൽ നിന്ന് ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും വിരുന്നിനെത്തിയിരുന്നു. വിരുന്നിനെത്തിയ എൻ ഡി എ നേതാക്കൾ തികഞ്ഞ സന്തോഷത്തിലായിരുന്നു.

No comments: