തപാൽ വോട്ട്: അന്വേഷണം തടസപ്പെടുത്തുന്നത് എന്തിന്: ഹൈക്കോടതി
തപാൽ വോട്ട്: അന്വേഷണം തടസപ്പെടുത്തുന്നത് എന്തിന്
പൊലിസിലെ തപാൽ വോട്ട് ആരോപണം സംബന്ധിച്ച പൊലിസ് അന്വേഷണം തടയാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി.
അന്വേഷണം നല്ല രീതിയിലാണ് നടക്കുന്നത്. അന്വേഷണം പൂർത്തിയാക്കാൻ ഫലപ്രഖ്യാപനത്തിന് ശേഷം 15 ദിവസം വേണമെന്ന പൊലീസിന് വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.കേസ് ജൂൺ 10ന് വീണ്ടും പരിഗണിക്കും.
No comments: