ലക്നോ: ഇന്നാവോയില് ബസ് ട്രാക്ടറിലിടിച്ച് അഞ്ചു പേര് മരിച്ചു. സംഭവത്തില്‍ 30ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ലക്നോ- ആഗ്ര എക്സ്പ്രസ് ഹൈവേയിലാണ് സംഭവം
No comments: