കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ് ചെയർമാൻ സ്ഥാനത്തിന്റെ കാര്യം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി
ജനാധിപത്യമരമായി ആണ് പാർട്ടിയിൽ തീരുമാനങ്ങൾ എടുക്കുന്നത്. പാർട്ടിയിൽ അഭിപ്രായ വ്യത്യാസം ഒന്നുമില്ല. സംസ്ഥാന കമ്മിറ്റി ഉടൻ ചേരുമെന്നും ജോസ് കെ മാണി അറിയിച്ചു
No comments: