സ്‌മൃതി ഇറാനി .മോദി ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്ര മന്ത്രി

ഇന്നലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ഏറ്റവും കൂടുതൽ ചർച്ചയായത്
നരേന്ദ്ര മോഡി മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി സ്‌മൃതി ഇറാനി എന്ന വാർത്തയാണ് .ഒരു പക്ഷെ 2019 ലോക്‌സഭ  ഇലെക്ഷനിൽ ഏറ്റവും കൂടുതൽ സ്റ്റാർ വാല്യൂ ലഭിക്കുന്നതും സ്‌മൃതി ഇറാനിക്ക് തന്നെ കാരണം സ്‌മൃതി പരാജയപെടുത്തിയത് വെറും ഒരു കോൺഗ്രസ് നേതാവിനെയല്ല കോൺഗ്രസിന്റെ ദേശിയ അധ്യക്ഷനെയാണ് .കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെയായാണ് .അമേഠിയിൽ രാജ്യത്തെ അത്ഭുതപ്പെടുത്തിയ വിജയം നേടിയാണ് നരേന്ദ്ര മോഡി മന്ത്രിസഭയിലേക്ക് സ്‌മൃതി ഇറാനി വീണ്ടും കടന്നു വരുന്നത് .44 വയസുള്ള മുൻ യുവമോർച്ച ദേശിയ അധ്യക്ഷൻ അനുരാജ് ടാക്കൂറും 46 വയസുള്ള സഞ്ജീവ് കുമാർ ബല്യാണും 47 വയസുള്ള കിരൺ റിഡ്‌ജുവും ആണ് സ്‌മൃതി ഇറാനിക്കൊപ്പം മന്ത്രി സഭയിൽ ഉള്ള ജൂനിയർ നേതാക്കൾ  

No comments:

Powered by Blogger.