വടകരയില്‍ നിരോധനാജ്ഞ

വടകരയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു റൂറല്‍ പോലീസ് ചീഫ്. വോട്ടെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ. 25 രാവിലെ 10 മുതല്‍ 27  രാവിലെ 10 വരെയാണ് പൊലീസ് ആക്ട് പ്രകാരം നിരോധനാജഞ പ്രഖ്യാപിച്ചത്. വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര,കൊയിലാണ്ടി, ചോമ്പാല, എടച്ചേരി, വളയം പൊലീസ് സ്റ്റേഷന്‍ പരിതികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പോലീസ് ചീഫിന്റെ ഓഫീസ് അറിയിച്ചു

No comments:

Powered by Blogger.