കേരളവും തമിഴ്‌നാടും പിടിക്കും, 2024 ൽ 333 എം പി മാർ: മിഷൻ ട്രിപ്പിൾ ത്രീ നടപ്പിലാക്കാനൊരുങ്ങി ബി ജെ പി
2024 ൽ ദക്ഷിണേത്യ പിടിച്ചടക്കാനുള്ള പദ്ധതിയുമായി ബി ജെ പി.
അഞ്ചു വര്ഷം കഴിഞ്ഞു നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപിന് ഒരുക്കങ്ങൾ തുടങ്ങി മോദിയും ഷായും. ഇത് ലക്ഷ്യമിട്ടു ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. 2024-ല്‍ ‘മിഷന്‍ 333’ സാദ്ധ്യമാക്കലാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ആന്ധ്രാപ്രദേശ്, ത്രിപുര സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി സുനില്‍ ദേവ്ധര്‍ മാധ്യമങ്ങളെ അറിയിച്ചു.
പശ്ചിമ ബംഗാള്‍ മുതല്‍ കേരളം വരെയുള്ള തീരദേശ സംസ്ഥാനങ്ങള്‍ കൈപ്പിടിയിലൊതുക്കാനാണ് രൂപ രേഖ തയ്യാറായിരിക്കുന്നത് ഇതിനാണ് മിഷന്‍ ൩൩൩എന്നു വിളിക്കുക. 2019 304 സീറ്റുകൾ ബി ജെ പി ഒറ്റയ്ക്ക് നേടിയിരുന്നു. 5 തെക്കൻ സംസ്ഥാനങ്ങളില്‍ സംഘടന ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ പാര്‍ട്ടി ആരംഭിച്ചതായി ദേവ്ധര്‍
വ്യക്തമാക്കി. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി യോഗം ചേരാൻ തീരുമാനിച്ചു കഴിഞ്ഞു. ചൊവ്വാഴ്ചയാണ് ആദ്യ യോഗം ചേരുക അന്ന് കേരളത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

No comments: