കോവിഡ് മാരകം കേരളത്തിൽ


കോവിഡ് ഏറ്റവും രൂക്ഷമായ സംസ്ഥാനം കേരളമാണെന്നു തിരിച്ചറിയുന്ന കണക്കുകളാണ് ശ്രീജിത്ത് പണിക്കർ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ഇന്ന് പുറത്തു വിട്ടിരിക്കുന്നത്.  ജന സംഘ്യഅനുപാതികമായി നോക്കുമ്പോൾ കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണ്.  ശ്രീജിത്ത് പണിക്കർ പുറത്തുവിട്ട ഫെയ്‌സ് ബുക്ക് കുറിപ്പ് 


ജനസംഖ്യ

തെലങ്കാന 3.52 കോടി

ജാർഖണ്ഡ് 3.30 കോടി

ആസാം 3.12 കോടി

ഗുജറാത്ത് 6.04 കോടി

ബിഹാർ 10.41 കോടി

കേരളം 3.34 കോടി

--

ആകെ കോവിഡ് കേസുകൾ

തെലങ്കാന 6.13 ലക്ഷം

ജാർഖണ്ഡ് 3.45 ലക്ഷം

ആസാം 4.83 ലക്ഷം

ഗുജറാത്ത് 8.22 ലക്ഷം

ബിഹാർ 7.20 ലക്ഷം

കേരളം 28.09 ലക്ഷം

--

സജീവ കോവിഡ് കേസുകൾ

തെലങ്കാന 17,765

ജാർഖണ്ഡ് 1,596

ആസാം 32,207

ഗുജറാത്ത് 6,109

ബിഹാർ 3,188

കേരളം 1.06 ലക്ഷം

--

രോഗം ഭേദമായവർ

തെലങ്കാന 96.52%

ജാർഖണ്ഡ് 98.06%

ആസാം 92.17%

ഗുജറാത്ത് 98.04%

ബിഹാർ 98.23%

കേരളം 95.78%

--

ആകെ കോവിഡ് മരണം

തെലങ്കാന 3,567

ജാർഖണ്ഡ് 5,099

ആസാം 4,208

ഗുജറാത്ത് 10,032

ബിഹാർ 9,550

കേരളം 12,061

--

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

തെലങ്കാന 1.10%

ജാർഖണ്ഡ് 0.30%

ആസാം 2.40%

ഗുജറാത്ത് 0.30%

ബിഹാർ 0.30%

കേരളം 10.84%


സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുടെ അവാർഡ് നേടിയ കെ കെ ഷൈലജയ്ക്ക് അഭിവാദ്യങ്ങൾ...


ഒന്നും രണ്ടും തരംഗങ്ങൾ കേരളത്തിൽ കാര്യമായി പ്രഹരമേല്പിച്ചു എന്നത് സത്യമാണ്. മൂന്നാം തരംഗം ശക്തമാക്കുന്നതിന്റെ ഭാഗമായി ഭരണ കക്ഷി സംഘടനകൾ തന്നെ വിവിധ കാരണങ്ങൾ പറഞ്ഞു തെരുവിൽ സമരങ്ങൾ നടത്തുകയാണ്.

No comments:

Powered by Blogger.