എത്ര നല്ലവനാണ് മോദി (Kithana acha he Modi! #G20OsakaSummit) ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ മോദിയോടൊപ്പം സെൽഫി എടുത്തതിനു ശേഷം ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്
എത്ര നല്ലവനാണ് മോദി (Kithana acha he Modi! #G20OsakaSummit) ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ മോദിയോടൊപ്പം സെൽഫി എടുത്തതിനു ശേഷം ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്.
യു എസ്, ചൈന, റഷ്യ, ബ്രസീൽ, യു കെ, സൗദി, തുടങ്ങി 19 ലോക വമ്പന്മാരും, യൂറോപ്യൻ യൂണിയനും ചേർന്ന സംവിധാനമാണ് ജി-20. എന്നാൽ ഇവരോടാരോടുമോപ്പം നിന്ന് സെൽഫി എടുത്തു അത് ട്വിറ്ററിൽ ടാഗ് ചെയ്യാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ തയ്യാറായില്ല. നമ്മുടെ സ്വന്തം പ്രധാനമന്ത്രി മോദി മോറിസണ് എത്ര പ്രിയങ്കരനാണ്. എത്ര നല്ലവനാണ് മോദി മോറിസണ്.
ഇതാണ് പുതിയ ഇന്ത്യ. ഇതാണ് പുതിയ ഇന്ത്യയുടെ പ്രധാനമന്ത്രി. ജി-20 സാകൂതമായി നിരീക്ഷിക്കുന്ന ഒരാളാണ് ഈ ലേഖകൻ. മോദിയോളം താരമായ മറ്റൊരു വ്യക്തി, ഒരു രാജ്യത്തലവൻ ജപ്പാനിൽ എത്തിയിട്ടില്ല. ട്രൂമ്പും, പുട്ടിനും, പിങ്ങും, ആബെയും ഒക്കെ ലോക മാധ്യമങ്ങളിൽ ഇടപിടിച്ചതു ശരിയാണ്. സബ്മിറ്റ് ജപ്പാനിനാണ് നടക്കുന്നതെങ്കിലും, അത് ഓർഗനൈസ് ചെയ്യുന്നത് മോദിയാണെന്ന് പലപ്പോഴും തോന്നി പോയി.
ഉൽപ്പന്നങ്ങളുടെ മുൻഗണനാ പട്ടികയിൽ നിന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങളെ നീക്കം ചെയ്തതിനു തൊട്ടടുത്തു തന്നെ അമേരിക്കൻ ഉൽപന്നങ്ങളുടെ ഇറക്കുമതി നികുതി ഇന്ത്യ ഉയർത്തി. അങ്ങനെ ചെയ്യാൻ ഈ ലോകത്തു രണ്ടു രാജ്യങ്ങൾക്കേ ശക്തി ഉണ്ടായിരുന്നുള്ളൂ. ഇന്ത്യക്കും ചൈനക്കും മാത്രം. അത് തന്നെയാണ് ഈ രണ്ടു നേതാക്കളെയും താരങ്ങളാക്കുന്നത്. എന്നാൽ മോദിക്ക് കിട്ടുന്ന ഒരു പ്രാധാന്യം പിംഗ് നു കിട്ടാത്തത്, പിംഗ് സ്വാവികമായും പല നിലകളിൽ എതിർ ചേരിയിൽ (നെഗറ്റീവ്) നിൽക്കുന്നതുകൊണ്ടാണ്. എന്നാൽ മോദിയും, ഇന്ത്യയും മുഖ്യധാരാ ലോക ശ്രേണിയിലെ യുവ രാജ്യമാണ്.
എന്താണ് ഇന്ത്യക്കും, ചൈനക്കും ഇത്ര പ്രാധാന്യം വരുന്നത്. അതിനു കാരണം ലോകത്തു ജീവിക്കുന്ന ജനങ്ങളിൽ ബഹു ഭൂരിഭാഗവും ഈ രാജ്യങ്ങളിലാണ് ജീവിക്കുന്നത്. ഇന്ത്യ താരതമ്യേന അമേരിക്കൻ, യൂറോപ്യൻ, ഗൾഫ് നാടുകളുടെ ഇഷ്ട രാജ്യമാണ്. കാരണം ഏതൊരാൾക്കും ഇവിടെ അനായാസം കടന്നു വരാം, അവരുടെ ചിന്തകളും, വ്യവഹാരങ്ങളും നടത്താം. ഒന്നിനും എതിർപ്പില്ല. ചൈനയിൽ ക്രിസ്ത്യൻ, മുസ്‌ലിം ആരാധനാലയങ്ങൾ പോലും ഭീഷണി നേരിടുകയാണ്. ലോകത്തു തീവ്രവാദം ജന്മമെടുത്തു പൂത്തുലയുന്നതു ഏഷ്യയിൽ നിന്നാണ്. അതിനു ജന്മം കൊടുക്കുന്നത് പാകിസ്ഥാനും, അവരെ പിന്തുണക്കുന്നത് ചൈനയുമാണ്. മറ്റു ലോക രാജ്യങ്ങൾക്ക് ഏഷ്യയിൽ നിന്ന് വിശ്വസിക്കാവുന്ന വലിയ രാജ്യം ഇന്ത്യ തന്നെ. അവരുടെ ഏറ്റവും വലിയ ഉപഭോക്താക്കളും ഇന്ത്യ തന്നെയാണ്.
അതാണ് ആ സെൽഫിക്കിത്ര പ്രാധാന്യമുള്ളത്. ഒരു കൂട്ട് ഇന്ത്യയുമായി ആഗ്രഹിക്കാത്ത ഒരു രാജ്യവും ഇന്ന് ലോകത്തില്ല. യു എസ്സിൽ പോലും ഇന്ത്യൻ പ്രധാനമന്ത്രി പ്രസിഡന്റിന്റെ ഏറ്റവും വലിയ അതിഥികളിൽ ഒന്നാണ്.
ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സെല്‍ഫിയെടുത്ത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ഇന്ത്യയിലെ മോദി വിരോധികൾക്ക് വലിയ സന്ദേശമാണ് നൽകുന്നത്. വിസ നിഷേധിച്ച യു എസ് മോദിക്ക് ചുവന്ന പരവതാനി ഒരുക്കിയത് നാം കണ്ടതാണ്. പക്ഷെ മോദിയുടെ കൂടെ വേദി പങ്കിടാൻ ചില കിണറ്റിലെ തവളകൾ ഇന്നും ശ്രമിക്കുന്നു. മോദി ഒരു രാഷ്ട്രത്തലവൻ മാത്രമല്ല. ലോകത്തുള്ള എല്ലാ വിഷയങ്ങളും പരിഹരിക്കുന്ന വിശ്വ നേതാവാണ്. മോദി വിശ്വ പൗരനല്ല. വിശ്വ നേതാവാണ്
സെൽഫി ട്വിറ്ററിൽ പങ്കുവെച്ച മോറിസണ്‍ മോദി എത്ര നല്ലവനാണെന്നും ട്വീറ്റ് ചെയ്തു.കിത്‍നാ അച്ചാ ഹേ മോദി എന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നീല സ്യൂട്ടണിഞ്ഞ് മോറിസണും തവിട്ട് നിറത്തിലെ സ്യൂട്ട് ധരിച്ച് മോദിയും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വയറലായതു ഒരു വലിയ സൂചനയാണ്.
Satheesh Kumar R (economic desk)

No comments: