ഞാനൊന്നിനുമില്ലേ.. എന്റെ പൊന്നമ്മച്ചിയേ: രാഹുൽ ഗാന്ധിക്ക് മടുത്തു
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍
സൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് ഇനി തുടരാനാവില്ലെന്ന് ആവർത്തിച്ച് നിലപാട് വ്യക്തമാക്കി രാഹുൽ ഗാന്ധി
കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരായിരിക്കണമെന്നത് പാര്‍ട്ടി തീരുമാനിച്ചു കൊള്ളും. താനല്ല അത് തീരുമാനിക്കേണ്ടതെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. തന്റെ പിന്‍ഗാമിയെ തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധി എന്ന വ്യക്തിയല്ലെ
.മാധ്യമങ്ങളോട് അനൗപചാരികമായാണ് രാഹുല്‍ തന്റെ നിലപാട് അറിയിച്ചത്. ലോകസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയാണ് രാഹുൽ ഗാന്ധിയെ അസ്വസ്ഥനാക്കിയിരിക്കുന്നത്, പാർലമെൻറിലെ പ്രതി പക്ഷ നേതൃസ്ഥാന മേറ്റെടുക്കുന്നതിലും രാഹുൽ വിമുഖത കാട്ടിയിരുന്നു.
രാഷ്ടീയത്തിൽ നിന്ന് ഉൾവലിയുന്നതിന്റെ സൂചനയാണ് രഹുലിന്റെ വാക്കുകളെന്ന് രാഷ്ടീയ നിരീക്ഷകർ കരുതുന്നു

No comments: