പോലിസ് ന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം ഭരണ വീഴ്ച: ചെന്നിത്തല

പോലിസ് ന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം ഭരണ വീഴ്ച: ചെന്നിത്തല

കേരള പൊലീസിലെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം ഭരണതലത്തിലെ വീഴ്ചയാണ് ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പോലീസ് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്.

അശാസ്ത്രീയമായ ഭരണ പരിഷ്‌കാരങ്ങൾ പോലീസുകാരുടെ മാനസിക നിലയെ വരെ ബാധിക്കുന്ന തരത്തിൽ എത്തിയിരിക്കുകയാണ്, ആഭ്യന്തര വകുപ്പ് പരാജയമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അതെ സമയം ചെന്നിത്തലയുടെ പരാമർശം ശരിയായ ദിശയിലുള്ളതാണെന്നു സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവരും സമ്മതിക്കുന്നു.  പോസ്റ്റൽ ബാലറ്റ് അട്ടിമറിക്കൽ, ശബരിമല വിഷയത്തിൽ ജന വികാരത്തെ പോലീസിനെതിരെ തിരിച്ചു വിട്ടത്, അന്യായമായ കേസുകൾ അങ്ങനെ പോലീസിനിടയിൽ സമ്മർദ്ദം നിരവധിയാണ് ഭരണക്കാർ ചെലുത്തുന്നത്.  പോലീസിന്റെ ഉന്നത തലത്തിൽ കടുത്ത അമർഷം പുകയുന്നുണ്ട്

No comments:

Powered by Blogger.