ഈ യാചകന്റെ പാത്രം നിങ്ങൾ വിളമ്പി നിറച്ചിരിക്കുന്നു: NAMO
ഈ യാചകന്റെ പാത്രം നിങ്ങൾ വിളമ്പി നിറച്ചിരിക്കുന്നു. ഇത് ഇന്ത്യയുടെ വിജയം. കോടിക്കണക്കിന് ഭാരതീയർ തങ്ങളെ ഒരിക്കൽക്കൂടി അനുഗ്രഹിച്ചിരിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. എൻ ഡി എ ഉജ്വല വിജയം നേടിയതിനു തോറ്റു പിന്നാലെ ഡൽഹിയിൽ വിളിച്ചു ചേർത്ത കൂട്ടായ്മയിലാണ് ലോകത്തോടായി മോഡി സംസാരിച്ചത്. ഏതൊരു ജനാധിപത്യ സംവിധാനത്തിലും എർത്തൊരു രാഷ്ട്രീയ പാർട്ടിക്കും ലഭിക്കാവുന്നതി ഏറ്റവും വലിയ ഭാഗ്യമാണിത്. ഞാൻ എല്ലാവരോടും നന്ദി പറയുന്നു.
ശുഭ സൂചകമായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മഴ ചാറ്റലിനിടയിലാണ് വൈകാരികത നിറഞ്ഞു തുളമ്പുന്ന സന്ദേശങ്ങളുമായി മോദി എത്തിയത്
ശുഭ സൂചകമായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മഴ ചാറ്റലിനിടയിലാണ് വൈകാരികത നിറഞ്ഞു തുളമ്പുന്ന സന്ദേശങ്ങളുമായി മോദി എത്തിയത്
No comments: