പുതിയ മന്ത്രിസഭാഅംഗങ്ങളുടെ പൂർണ പേരുവിവരം

പുതിയ കേന്ദ്ര മന്ത്രിസഭ രാജ്യത്തെ 130 കോടി ജന സമൂഹത്തെയും പ്രതിനിധാനം ചെയ്യുന്നതാണെന്ന് നമുക്ക് സമാശ്വസിക്കാം.  ചെറിയ പോരായ്മകൾ മന്ത്രി സഭാ വിപുലീകരണത്തിൽ പരിഹരിക്കും എന്നാണു ബി ജെ പി നൽകുന്ന സൂചന.  കേരളത്തിൽ നിന്ന് വി മുരളീധരൻ മന്ത്രി ആയതു ഏറെ സ്വാഹതാർഹമാണ്. സത്യ പ്രതിജ്ഞാ ചടങ്ങിന് കേരളം മുഖ്യ മന്ത്രി പങ്കെടുക്കാതിരുന്നത് കേരളത്തിന് അപമാനമാണ്.  നെതെർലാൻഡിൽ പോയ ഖജനാവ് കാലിയാക്കുന്നതിലും എത്രയോ മികച്ച തീരുമാനമാകുമായിരുന്നു അത്. പുതിയ മന്ത്രിസഭാഅംഗങ്ങളുടെ പൂർണ പേരുവിവരം ചുവടെ ചേർക്കുന്നു. 

മോദി
അമിത്ഷാ
രാജ്‌നാഥ് സിങ്
രവിശങ്കർ പ്രസാദ്
നിർമല സീതാരാമൻ
പ്രകാശ് ജാവദേക്കർ
ഹർഷ വർദ്ധൻ
നിതിൻ ഗഡ്‌കരി
പിയൂഷ് ഗോയൽ
മുക്താർ അബ്ബസ് നഖ്‌വി
സ്‌മൃതി ഇറാനി
പ്രഹ്ലാദ് ജോഷി
ധർമേന്ദ്ര പ്രദാൻ
അർജുൻ മുണ്ടെ
രമേശ് പോക്രിയാൽ
ജർസ്മ്രിത് കൗർ ബാദൽ (SAD)
നരേന്ദ്ര സിംഗ് തോമർ
രാം വിലാസ് പാസ്വാൻ(LJP)
സുബ്രഹ്മണ്യം ജയശങ്കർ
തവർ ചന്ദ് ഗെഹ്ലോട്ട്
സന്തോഷ് ഗാംഗ്വാർ
അസ്വനികുമാർ
പ്രഹ്ലാദ് പട്ടേൽ
കിരണ് റിജ്ജ്ജു
ജിതേന്ദ്ര സിംഗ്‌
ശ്രീപദ് നായിക്
റാവു ഇന്ദ്രജിത് സിംഗ്‌
ഗജേന്ദ്ര സിംഗ്
അർജുൻ രാം മേഖവാൾ
ഫാഗ്ഗൻ സിഗ് കുൽസ്തെ
വികെ സിംഗ്
കിഷൻ റെഡി
ദാദ റാവു പട്ടേൽ
പുരുഷോത്തം രൂപാല
സദാനന്ദ ഗൗഡ
ഗിരിരാജ് സിംഗ്
മഹേന്ദ്ര നാഥ് പണ്ടേ
അരവിന്ദ് സാവന്ത് (ശിവസേന)

No comments:

Powered by Blogger.