കണ്ണൂർ


പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന എം വി ജയരാജന്റെ പ്രസ്താവനയെ അനുകൂലിച്ച്‌ കണ്ണൂരിലെ ഇടതുസ്ഥാനാര്‍ത്ഥി പി കെ ശ്രീമതി രംഗത്തെത്തി.
     മുഖം മറച്ച്‌ വോട്ടുചെയ്യാനെത്തുന്നത് അംഗീകരിക്കാനാകില്ല. ശരീരമാകെ മറച്ച്‌ വോട്ടുചെയ്യാനെത്തുന്നത് ആണോ, പെണ്ണോ എന്നു പോലും അറിയാനാകില്ല. കള്ളവോട്ടു തടയുന്നതിന് വേണ്ടിയാണ് ജയരാജന്‍ പറഞ്ഞത്. ജയരാജന്റെ പ്രസ്താവന മതപരമായ അധിക്ഷേപമല്ലെന്നും പി കെ ശ്രീമതി പറഞ്ഞു.

No comments:

Powered by Blogger.