ഇടതുമുന്നണി കൺവീനർക്കെതിരെ മന്ത്രി എ.കെ.ബാലൻ
ഇടതുമുന്നണി കൺവീനർക്കെതിരെ മന്ത്രി എ.കെ.ബാലൻ.
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമർശം പരാജയത്തിന് കാരണമായെന്ന് എ കെ ബാലന്റെ വിമർശനം. വിജയരാഘവന്റെ പരാമർശം ഏതെങ്കിലും തരത്തിൽ വോട്ടർമാരെ സ്വാധീനിച്ചിരിക്കാമെന്ന് ഏ കെ. ബാലൻ പറഞ്ഞു
തോൽവിയെക്കുറിച്ച് പാർട്ടി സമഗ്രമായി പരിശോധിക്കും.
തോൽവിയെക്കുറിച്ച് പാർട്ടി സമഗ്രമായി പരിശോധിക്കും.
അതേസമയം പാർട്ടിയ്ക്കുള്ളിൽ വിഭാഗീയതയുണ്ടെന്ന് എംബി രാജേഷ് പറഞ്ഞിട്ടില്ലെന്നും ചെർപ്പുളശ്ശേരി സംഭവത്തിലും കൊടുവാൾ സംഭവത്തിലും ഗൂഡാലോചനയുണ്ടെന്നാണ് രാജേഷ് പറഞ്ഞതെന്നും എ കെ ബാലൻ വ്യക്തമാക്കി
No comments: