ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു .ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതാണ് കാരണം. ജൂണ്‍ 7 ന് രാജി സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ബ്രെക്സിറ്റ് കരാർ നടപ്പിലാക്കാൻ കഴിയാത്തത് വിഷമിപ്പിക്കുന്നുവെന്ന് തെരേസ മെ വ്യക്തമാക്കി
No comments: