മോദിയെ സ്വാഗതം ചെയ്യുന്നതിനായി കാത്തിരുന്നു: തുടർന്ന് രാജി പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
മോദിയെ സ്വാഗതം ചെയ്യുന്നതിനായി കാത്തിരുന്നു: അഭിനന്ദനങ്ങൾ അറിയിച്ച ശേഷം ഇന്നുച്ചയോടു കൂടി ബ്രിട്ടീഷ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു
The official Twitter handle of the UK Prime Minister posted, “Congratulations :@narendramodi on your re-election as Prime Minister of #India. I look forward to the UK's relationship with India continuing to go from strength to strength during your second term." – PM @Theresa_May.”
"ഇന്ത്യയുടെ പ്രധാനമന്ത്രിയായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി അങ്ങേക്ക് അഭിനന്ദനങ്ങൾ. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സുദൃഢ ബന്ധം നാൾക്കു നാൾ വർധിച്ചു വരുന്നത് താങ്കളുടെ രണ്ടാമൂഴത്തിൽ കാണാൻ കാത്തിരിക്കുകയാണ് ഞാൻ"
ഇന്നലെ രാത്രി 12 .08 നാണു ട്വിറ്ററിലൂടെ മോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ചത്. ഇന്ന് ഉച്ചയോടെ മെയ് തന്റെ രാജി അറിയിച്ചു. ജൂൺ 7 നാണു തെരേസ മെയ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദം ഒഴിയുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടനെ പുറത്തു കൊടുവരുന്നതിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് തെരേസ മെയ് രാജി വക്കുന്നത്.

No comments: