ജാട്ട് റെജിമെന്റില്‍ റിക്രൂട്ട്‌മെന്റ് റാലി - പത്തനംതിട്ടയിൽ

പത്തനംതിട്ട:
സൈനികരുടെയും വിമുക്തഭടന്മാരുടെയും കുട്ടികള്‍ക്കായി ജാട്ട് റെജിമെന്റ് ഈ മാസം 27 മുതല്‍ 31 വരെ ജാട്ട് റെജിമെന്റ് സെന്ററില്‍ റിക്രൂട്ട്‌മെന്റ് റാലി നടത്തും. കൂടുതല്‍ വിവരം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2222104

No comments:

Powered by Blogger.