വിശ്വാസ വോട്ടു നേരിടാൻ തയ്യാറാണെന്ന് മദ്യ പ്രദേശ് മുഖ്യമന്ത്രി കമൽ നാഥ്
വിശ്വാസ വോട്ടു നേരിടാൻ തയ്യാറാണെന്ന് മദ്യ പ്രദേശ് മുഖ്യമന്ത്രി കമൽ നാഥ്. കഴിഞ്ഞ ആറ് മാസത്തിനിടെ 4 തവണ വിശ്വാസ വോട്ടു നേടിയിട്ടുണ്ടെന്നും ഇനിനിയും നേടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കമല്‍നാഥ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ ആനന്ദിബെൻ പട്ടേലിന് കത്തയച്ചിരുന്നു. തന്റെ സർക്കാരിനെ താഴയിടാൻ ബി ജെ പി നിരന്തരം ശ്രമിക്കുകയാണെന്ന് കമൽ നാഥ് ആരോപിച്ചു. കമല്‍നാഥ് സര്‍ക്കാര്‍ താനെ നിലംപതിക്കുമെന്നും കുതിരക്കച്ചവടത്തില്‍ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

No comments: