കെ സുരേന്ദ്രനെ കാലുവാരിയത് ഒപ്പം നടന്നവർ - പി.സി.ജോർജ്

പത്തനംതിട്ടയിലും തിരുവനന്തപുരത്തും തോൽവി സംഭവിച്ചത് ബിജെപി ദേശീയ നേതൃത്വംഅന്വേഷിക്കണമെന്ന് പിസി ജോർജ്. എൻഡിഎയിൽ പ്രവേശിച്ചശേഷം പ്രവർത്തിക്കാൻ കിട്ടിയത് 8 ദിവസമാണ്. എൻഡിഎയിലെ എല്ലാ കക്ഷികളും ആത്മാർത്ഥമായി പ്രവർത്തിച്ചോ എന്ന് പരിശോധിക്കണം.
ജന പക്ഷത്തിനും മുഴുവൻ പ്രവർത്തകരും ആത്മാർത്ഥമായി പ്രവർത്തിച്ചു എന്ന് പറയുന്നില്ല. സുരേന്ദ്രനെ കാലു വാരിയത് ഒപ്പം നടന്ന ബിജെപിക്കാർ ആണെന്നും P. C ജോർജ് കോട്ടയത്ത്‌ പറഞ്ഞു.

No comments:

Powered by Blogger.