സുഷമ സ്വരാജ് അടുത്ത ഉപരാഷ്ട്രപതി ആയേക്കും


ഒന്നാം മോദി മന്ത്രി സഭയിലെ രണ്ടു മിന്നും താരങ്ങൾ ഇത്തവണ സ്വയം ഒഴിഞ്ഞു നിൽക്കുകയാണ്.  ആരുണ്ട് ജെയ്‌റ്റിലി, സുഷമാ സ്വരാജ് എന്നിവർ.  അരുൺ ജെയ്‌റ്റിലി അനാരാഗ്യത്തെ തുടർന്ന് മാറിനിൽക്കണമെന്നു അഭ്യർഥിച്ചിരുന്നു.  സുഷമ സ്വരാജ് രാഷ്ട്രീയത്തിൽ നിന്ന് പൂർണമായി മാറി നിൽക്കുന്നില്ലെങ്കിലും ആവശ്യമായ വിശ്രമം വേണമെന്നറിയിച്ചതായാണ് മനസ്സിലാക്കപ്പെടുന്നത്.

സജീവ രാജെഷ്ട്രീയത്തിൽ നിന്ന് മാറി ഉചിതമായ പദവി സുഷമ സ്വരാജിന് നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  ആരോഗ്യം അനുവദിക്കുമെങ്കിൽ അടുത്ത ഉപരാഷ്ട്രപതിയാകാനുള്ള സാധ്യതയാണ് രാഷ്ട്രീയ നിരീക്ഷകർ കൽപ്പിക്കുന്നത്.


No comments:

Powered by Blogger.