ദീദി മെരുങ്ങി: മോദിയുടെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കും

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.  സത്യാ പ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.  പങ്കെടുക്കുക എന്നത് ഭരണാഘടനാ ബാധ്യതയാണ്. പങ്കെടുക്കുന്നതുമായി ബന്ധപെട്ടു മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സംസാരിച്ചിട്ടുണ്ട്.

ചടങ്ങുകളില്‍ പങ്കെടുക്കാനായി മെയ് 29 ന് ഡല്‍ഹിയിലെത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മെയ് 31 ന് തിരിച്ച് കൊല്‍ക്കത്തയിലെത്തും 

No comments:

Powered by Blogger.