വോട്ടെണ്ണൽ. കാൽ ലക്ഷം പോലീസുകാർ സുരക്ഷ ഒരുക്കും

22640 പോലീസുകാർ സുരക്ഷ ഒരുക്കും
വോട്ടെണ്ണൽ ദിവസം ശക്തമായ സുരക്ഷ. 22 640 പോലീസ്കാരെ സംസ്ഥാനത്ത് സുരക്ഷക്കായി നിയോഗിക്കുമെന്ന് DGP ലോക് നാഥ് മിശ്ര അറിയിച്ചു.
പ്രശ്നബാധിത മേഖലകളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും

No comments:

Powered by Blogger.