BJP ക്ക് വസന്തകാലം: വീക്ഷണം എഡിറ്റോറിയലും മോദി സ്തുതിയിൽ

BJP ക്ക് താമര പൂക്കുന്ന വസന്ത' കാലമാണെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം.

കോൺഗ്രസിന് തോൽവിയുടെ വരണ്ട കാലമാണെന്നും മറ്റുമുള്ള പരാമർശങ്ങളൊടു കൂടിയ വീക്ഷണം എഡിറ്റോറിയൽ വിവാദത്തിലേക്ക്. അബ്ദുള്ളക്കുട്ടിയുടെ മോദി സ്തുതിക്കെതിരെയുള്ള എഡിറ്റോറിയലിൽ കോൺഗ്രസിനും, നേതൃത്വത്തിനും എതിരെ പരക്കെ പരാമർശമുണ്ട്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ശീലം അബ്ദുള്ള കുട്ടിക്ക് പണ്ടേ ഉള്ളതാണെന്നും എതിർപ്പുണ്ടായിട്ടും 2 തവണ MLA ആയി മത്സരിപ്പിച്ച നേതൃത്വ നടപടിയെ വീക്ഷണം വിമർശിക്കുന്നു. മോദിയുടെ ഗുജറാത്ത് മോഡലിനെ പ്രകീർത്തിച്ചതിന് CPM പുറത്താക്കിയ അബ്ദുള്ളക്കുട്ടിക്ക്‌ പാർട്ടിയിൽ എല്ലാ തണലും നൽകിയ നേതാക്കൾക്കും രൂക്ഷ വിമർശനമുണ്ട്. 

No comments:

Powered by Blogger.