ഏകജാലക പ്രവേശനം ട്രയൽ അലോട്ട്മെന്റ് ഫലം മെയ് 20 ന്
ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലക പ്രവേശനം ട്രയൽ അലോട്ട്മെന്റ് ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കും.
http://bit.ly/check-plusone-allotment-result
ട്രയൽ അലോട്ട്മെന്റ് ഫലം വന്നതിന് ശേഷം അപേക്ഷാ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ തിരുത്താൻ അപേക്ഷ സ്‌കൂളിൽ നൽകാം. ഓപ്ഷൻ ഉൾപ്പെടെ തിരുത്താൻ ഈ ഘട്ടത്തിലും സാധിക്കും.
No comments: