റിസാറ്റ് 2 -ബി വിജയകരമായി ഭ്രമണ പഥത്തിലെത്തിച്ചു

ഐ എസ് ആർ ഓ യുടെ റഡാർ ഇമേജിങ് സാറ്റലൈറ് ആയ റിസാറ്റ് 2 -ബി വിജയകരമായി ഭ്രമണ പഥത്തിലെത്തിച്ചു. ശ്രീ ഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലെ ഒന്നാം ലോഞ്ചിങ് പാഡിൽ നിന്നാണ് വിക്ഷേപണം നടത്തിയത്. വ്യോമ നിരീക്ഷണമാണ് ലക്‌ഷ്യം.

പി എസ് എൽ വി യുടെ നാല്പത്തിയെട്ടാം ദൗത്യമാണിത്.  വ്യോമ നിരീക്ഷണ മേഖലയിൽ ഇന്ത്യ കൂടുതൽ ശക്തിയാർജിക്കുമെന്നതാണ് പ്രയോചനം

No comments:

Powered by Blogger.