നിങ്ങളെന്തിനാണീ സത്യത്തെ ഇത്രനാളും ഇരുളിൽ നിർത്തിയത്.
By Kalanjoor Jayakrishnan
പിടച്ചടക്കലുകളിൽ നിന്നാണല്ലൊ 'വീണ്ടെടുക്കലുകളും'(recover) ഉടലെടുക്കുന്നത്.!അതുകൊണ്ടുതന്നെ വീണ്ടെടുക്കലുകൾ ക്ക് എപ്പോഴും ഒരു സഹിഷ്ണുത ഭാവം കാണും. ആ കാത്തിരുപ്പിന്റെ , ക്ഷമയുടെ നൈര്യന്തരമാണ് , ഇത്തരം
പോരാട്ടങ്ങളുടെ ആത്മാർത്ഥത നിർണ്ണയിക്കുന്നത്.
ആ നിർണ്ണയങ്ങൾ സത്യമെങ്കിൽ
'കാലം' കൂടെ നിന്ന്ചൂട്ടു പിടിച്ചിരിക്കും. സമയം
നന്തികേശന്റെ രൂപത്തിൽ തപം ചെയ്തിരിക്കും,
ഏതു കൂപത്തിൽകിടന്ന് തിളയ്ക്കുന്ന ജലത്തിൽ നിന്നായാലും,
ആദിമധ്യാന്തഭാവമില്ലാത്ത 'സത്യശിവസ്വരൂപം'പുറത്തേക്ക് വളർന്നിരിക്കും.!
ഇന്നലെ ഗ്യാൻവാപിയിൽ
ഇതാണ് സംഭവിച്ചത്.!!!
'മണ്ഡൂകങ്ങൾക്ക് പലതും ചിന്തിക്കാൻ പോലുമാവില്ല.'
ചിതറിപ്പോയ ചരിത്രസത്യങ്ങൾക്കും
ചരിത്രബോധങ്ങൾക്കും, നരകത്തിലെ അഗ്നിയെ ക്കാൾ ചൂടുണ്ടന്നല്ലേ പറയുന്നത്.അത് പലതിനെയും പൊള്ളിച്ചിരിക്കും.ആ പൊള്ളലിൽ വിലപിച്ചിട്ടു കാര്യമില്ല.
'അന്യന്റെ മുതലിന്റെ
മുകളിൽനിന്ന് നമസ്കരിക്കുന്നവൻ,
നരകത്തിന്റെ എത്രമത്തെ കവാടത്തിലാണ് ചെന്ന് വീഴുന്നത്."? അറിയില്ലെങ്കിൽ പുസ്തകം തുറന്ന് പരതി പഠിക്കുക.!!
കേദാർനാഥ് വ്യാസ് തന്റെ ഒരുപുരുഷായുസ് മുഴുവൻ ഹോമിച്ചുകൊണ്ട് വിരൽ ചൂണ്ടി നിന്നത്
വെറും ശ്യൂനതയിലേക്കായിരുന്നില്ല .അവിടെ കാശി വാശ്വനാഥന്റെ
ഒസ്യത്ത് ഉണ്ടായിരുന്നു.! അതിൽ സത്യമുണ്ടായിരുന്നു.
താൻ പാതി വഴിയിൽ വീണുപോയാലും കാലത്തിന്റെ നിയതി യുടെ രൂപത്തിൽ 'നന്തി ' ആ പോരാട്ടം തുടരുമെന്നും അദ്ദേഹത്തിനു ഉറപ്പായിരുന്നു.!
ആ ഒരു സാക്ഷാത്കാരം , ഒരു ജനതയുടെ ആത്മഭ്രംശത്തിന്റെ
ചതുപ്പിൽ നിന്നും കരകയറി കൊണ്ട് സാധ്യമായിരിക്കുന്നു.!
ശരിയാണ്,
നിങ്ങൾ ഇന്നലെ കൈയ്യടക്കിയാതണെങ്കിലും, നൂറ്റാണ്ടുകൾക്കു മുമ്പ്
നിങ്ങളുടെ മൂത്താപ്പ ഗോറിയോ, ഔരംഗനൊ, ബാബറിയൊ, ഇനി
വാരിയംകുന്നനോ, ആരായാൽപോലും
, അയാൾ തട്ടിയെടുത്തതാണെങ്കിലും, നിങ്ങൾക്ക്
ഒട്ടും വൈകാരിക ചേത മില്ലാത്ത ആ ധ്വംസനത്തിന്റെ അടികല്ലുകൾക്കിടയിൽ മറ്റൊരു വിശ്വാസത്തിന്റെ നൂറ്റാണ്ടുകളായുള്ള ഉണങ്ങാത്ത മുറിവിന്റെ നീറ്റലുണ്ടെന്ന്, ഇനിയെങ്കിലും മനസിലാക്കുക.
47 ലെയും 50ലെയും
നിയമങ്ങൾക്ക് ഉണക്കാനാവുന്നതല്ല
അതെന്നും മനസിലാക്കുക.!
ഇതുകൂടി,
ഒരു കാലത്ത്
കയ്പുനീർ കടലെടുത്ത ഭാരതത്തിന്റെ 'സംസ്കൃതി പെരുമകൾ
ഒന്നൊന്നായിന്ന് കരയിലേക്ക് തിരികെയെത്തികൊണ്ടിരിക്കുകയാണ്.
'എം ടി' പറഞ്ഞതുപോലെ
രഥങ്ങളും, തേർചക്രങ്ങളും, കൊടിമരശ്രൃംഗങ്ങളും
നമസ്കാരമണ്ഡപങ്ങളും , രത്നസിംഹാസനങ്ങളും, ......ഒക്കെ അങ്ങുദൂരയല്ലാതെ കടൽ തിരികെയെത്തിച്ചിരിക്കുന്നു..!!!
അപ്പോഴും
ഭഞ്ജിച്ചു കൊണ്ടിട്ട വിഗ്രഹങ്ങളെ ചവിട്ടി
ദർബാറിലേക്കും നമസ്കാരപ്പുരയിലേക്കും, അരമനകളിലേക്കും നിഷ്ഠൂരതയോടെ കടന്നു പോയ മുഗളൻമാരുടെ 'കാലുകളുടെ ചരിത്രവും' നമ്മൾ ഇനിയും മറന്നിട്ടില്ല. അത് പിന്നീട് 'വികലാംഗരുടെ ചരിത്രമായിമാറിയെങ്കിലും.!!!'
ചരിത്രത്തിന് മുടക്കമില്ലന്നല്ലേ പറയുന്നത്.!
ഇന്ന്
അയോധ്യയും, കാശിയും, മധുരയും...
ശാരദയും...പിന്നെ...,..
.......
കാത്തിരിക്കാം.!
കലഞ്ഞൂർ ജയകൃഷ്ണൻ❣️
No comments: