T N ഉപേന്ദ്രനാഥക്കുറുപ്പ് അന്തരിച്ചു.
പത്തനംതിട്ട / അയിരൂർ
അര നൂറ്റാണ്ടിലധികമായി ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റായിരുന്നു. തിരുവിതാംകുർ ദേവസ്വം പ്രസിഡന്റ് ഐരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, എൻ എസ് എസ് ട്രഷറർ, റാന്നി യുണിയൻ പ്രസി. എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
No comments: