നാളെയും മറ്റന്നാളും ജി-20 മീറ്റിങ്ങ്
ജി-20 രാജ്യങ്ങളുടെ സംയുക്ത സമ്മേളനത്തിനായി (G -20 സബ്മിറ്റ് ) പ്രധാനമന്ത്രി ഇന്ന് ജപ്പാനിലെത്തി. നാളെയും മറ്റന്നാളുമായാണ് ജപ്പാനിലെ ഒസാക്കയിലാണ് മീറ്റിങ്. മീറ്റിങ്ങിനു മുന്നോടിയായി ജപ്പാനിലെ ഇന്ത്യൻ ജനതയുടെ പ്രധാനമന്ത്രി സംസാരിച്ചു. അൻപതിനായിരം പുതിയ സംരംഭങ്ങൾ തുടങ്ങാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതെന്നു മോഡി അവരോട് പറഞ്ഞു.
നാളെ മോഡി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പുമായി കൂടിക്കാഴ്ച നടത്തിയേക്കും. അങ്ങനെയെങ്കിൽ വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗായിരിക്കും അത്. യു എസ്സിനെ ഇന്ത്യയുമായി വ്യാപാര ബന്ധങ്ങളിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇത്തരം കാര്യങ്ങളിൽ ഒരു വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് മൈക്ക് പോംപിയോ ഇന്ത്യയിൽ നേരത്തെ തെന്നെ എത്തിയത്.
ട്രെയ്ഡ് താരിഫ്, റഷ്യ-ഇന്ത്യ ആയുധ വ്യാപാര കരാർ, യു എസ് - ഇറാൻ ബന്ധനത്തിൽ ഇന്ത്യയുടെ നിലപാടുകൾ എന്നിവയാണ് തർക്ക വിഷയങ്ങൾ.
ജി-20 എന്നത് ആഗോള സാമ്പത്തിക കൂട്ടായ്മയാണ്. യൂറോപ്യൻ യൂണിയനും മറ്റു പ്രധാനപ്പെട്ട 19 രാജ്യങ്ങളും ചേർന്നതാണ് g20. നടക്കുന്ന ചർച്ചകളും, എടുക്കുന്ന തീരുമാനങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.

No comments: