കേരളം ആഹ്രഹിക്കുന്നു... ഇവർ മൂവരും ജയിക്കണം
നാളെ വോട്ടെണ്ണലാണ്. ഏതെങ്കിലും ഒരു സ്ഥാനാർഥി ജയിക്കണമെന്നാണെങ്കിൽ നിങ്ങൾ ആരുടെ പേര് പറയും? ഇതേ ചോദ്യം ഞങ്ങൾ പലരുമായി പങ്കു വച്ചപ്പോൾ കിട്ടിയ ആദ്യത്തെ മൂന്നു പേരുകൾ നോക്കാം. 1. രമ്യ ഹരിദാസ്, 2. കെ സുരേന്ദ്രൻ 3. കുമ്മനം രാജശേഖരൻ.
അപ്രതീക്ഷിതമായാണ് രമ്യ ഹരിദാസ് എന്ന പേര് ലോക്സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് നടന്നു കയറിയത്. കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം കഴിഞ്ഞാൽ, ഒരുപക്ഷെ ഈ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ചെയ്ത ഏറ്റവും ബുദ്ധിപരമായ നീക്കമാണ് രമ്യയെ സ്ഥാനാർത്ഥിയാക്കിയത്. ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രമ്യ ഉറപ്പിക്കുമ്പോള്‍ അത് കഴിവിനുള്ള അംഗീകാരം കൂടി ആയിരുന്നു. പ്രചാരണ രംഗത്ത് വല്ലാതെ ആക്രമിക്കപ്പെട്ട രമ്യ ജയിച്ചു കയറണമെന്ന് കേരളക്കര മുഴുവൻ ആഗ്രഹിക്കുന്നു എന്ന് വിലയിരുത്താൻ കഴിയും
നീണ്ട ദിവസത്തെ ജയിൽവാസത്തിനു ശേഷം എത്തിയതാണ് കെ സുരേന്ദ്രൻ. ലോകത്തെ 7 കോടിയോളം അയ്യപ്പ ഭക്തരുടെ, ആരൊക്കെ അല്ലെന്നു പറഞ്ഞാലും, പ്രതിനിധിയായി കെ സുരേന്ദ്രൻ മാറി. തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 240 കേസുകളും കൂടി ചുമത്തപ്പെട്ടതോടെ കേരളത്തിലെ സാമാന്യ ജനങളുടെ മുഴുവൻ പ്രാർഥനയും സുരേന്ദ്രന് മുകളിലായി.
കേരളം കണ്ട ഏറ്റവും സ്വാതികനായ രാഷ്ട്രീയ നേതാവാണ് കുമ്മനം രാജശേഖരൻ. നിസ്വാർത്ഥമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഏക നേതാവാണ് അദ്ദേഹം. ഇന്നും സ്വന്തമായി ഒരു വീടോ കിടപ്പാടമോ ഇല്ലാതെ സന്യാസ ജീവിതം നയിക്കുന്നു. തനിക്കു കിട്ടുന്നതെല്ലാം മറ്റുള്ളവർക്ക് നൽകുന്നു. നിരവധി നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു നേതൃത്വം നൽകുന്നവൻ. ഏറ്റവും മാന്യമായി പെരുമാറുന്ന കേരള രാഷ്ട്രീയ നേതാവും മറ്റാരുമല്ല.
കൂടാതെ കോൺഗ്രസ്സിന്റെ അധ്യക്ഷൻ എന്ന നിലയിൽ രാജീവ് ഗാന്ധി വിജയിക്കേണ്ടത് കേരളത്തിന്റെ മനസ്സ് പറയുന്ന കാര്യമാണ്. വടകരക്കു പുറത്തുള്ള കമ്മ്യുണിസ്റ്റ് കാരുപോലും കെ മുരളീധരൻ ജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സി പി എമ്മിൽ നിന്ന് ഒരാളെ ഈ ഗണത്തിലേക്ക് തെരെഞ്ഞെടുക്കാമെന്നു വിചാരിച്ചാൽ അത് മനം മടുപ്പിക്കുന്ന കാര്യമായിരിക്കും. പി വി അൻവർ, ഇന്നസെന്റ്, വീണ ജോർജ്, ജോയ്‌സ് ജോർജ് അങ്ങനെ നീണ്ടു പോകുന്ന ലിസ്റ്റിൽ ഏതാനും ചിലരുണ്ട് എങ്കിലും അവർക്കും മേലെ അവരുടെ എതിർ സ്ഥാനാർഥികൾ വരുന്നു. കൊല്ലത്തു ബാലഗോപാൽ ജയിക്കണം എന്ന ആഗ്രഹമുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ അതിലും മികച്ചൊരാൾ സ്ഥാനാർഥിയായി നിൽക്കുന്നു. പ്രേമ ചന്ദ്രൻ.
തെരെഞ്ഞെടുപ്പ് ഫലമെന്തായാലും ജനങളുടെ ചിന്ത ഈ വഴിക്കു തന്നെയാണ് പോകുന്നതെന്ന് തീർച്ചയായും അനുമാനിക്കാം. ഇടതുപക്ഷത്തിന് കാര്യങ്ങൾ കുറച്ചുകൂടി വെടിപ്പായി ചെയ്യാൻ കഴിയുമായിരുന്നു. വേണ്ടത്ര കൂടിയാലോചനകളില്ലാതെ തന്നിഷ്ടപ്രകാരം ആരോ ഇടതു പക്ഷ സ്ഥാനാർഥികളെ നിർണയിച്ചു എന്നത് അപകടകരമാണ്. കാരണം പി വി അൻവറും, ഇന്നസെന്റും ഒക്കെ ജയിച്ചു കയറിയാൽ അത് കേരളത്തിന്റെ ഭാവിയെ തന്നെ പിന്നോട്ട് വലിക്കുന്ന തീരുമാനമായി പോകും.

No comments: