രാഹുൽ ഗാന്ധിക്ക് പകരം സച്ചിൻ പൈലറ്റോ ?
രാജി വെയ്ക്കുന്ന തീരുമാനത്തിൽ നിന്ന് രാഹുൽ ഗാന്ധി പിന്മാറാൻ തയാറാകാത്ത സാഹചര്യത്തിൽ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര് എന്ന ചർച്ചയിലാണ് രാജ്യം .കോൺഗ്രസിൽ യൂത്ത് ഐക്കൺ സമീപനത്തിലൂടെ പുനരുജ്ജീവിപ്പിക്കാൻ സച്ചിൻ പൈലറ്റ് നേതൃ സ്ഥാനത്തേക്ക് വരണം എന്ന രീതിയിൽ നിലവിൽ പ്രചരണം ഉണ്ട് .കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിൽ സച്ചിൻ പൈലോട്ടിന്റെ പേരും ഉള്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന .2004-ല്‍ തന്റെ 26-ാം വയസില്‍ ദൗസ മണ്ഡലത്തില്‍
1.2 ലക്ഷം.വോട്ടുകള്‍ക്ക് വിജയിച്ച് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിട്ടുള്ള ആളാണ് സച്ചിന്‍ പൈലറ്റ്.കഴിഞ്ഞ യു പി എ ഭരണ കാലത്തു കോർപ്പറേറ്റ് അഫയേർസ് മന്ത്രിയായും സച്ചിൻ പ്രവർത്തിച്ചിട്ടുമുണ്ട് നിലവിൽ രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിയാണ് സച്ചിൻ പൈലറ്റ് .രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയശില്പി എന്ന നിലയിൽ നിലവിൽ ദേശിയ തലത്തിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നേതാവ് കൂടിയാണ് സച്ചിൻ പൈലറ്റ്

No comments: