4 വയസുകാരി 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍
ജോധ്പുര്‍: രാജസ്ഥാനില്‍ നാലു വയസുകാരി 400 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. ജോധ്പുരിലെ മെലാന ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടിക്കാവശ്യമായ ഓക്സിജനും വെളിച്ചവും കിണറിനുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്. കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്
No comments: